മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

മഹാകുടുംബ സംഗമം സംഘടിപ്പിച്ചു
Mar 26, 2026 03:37 PM | By Remya Raveendran

മുണ്ടേരി : കണ്ണൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മായൻമുക്കിൽ മഹാകുടുംബ സംഗമം സംഘടിപ്പിച്ചു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. പത്ത് വർഷത്തെ പിണറായി വിജയൻ്റെ ദുർഭരണം അവസാനിപ്പിച്ച് മെയ് 4 ന് ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരികയും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 ഗ്യാരൻ്റികൾ ഉടനടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.പി വി കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഡി സി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ്, മേയർ പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, മുണ്ടേരി ഗംഗാധരൻ, എം പി മുഹമ്മദലി,ഫർഹാൻ മുണ്ടേരി, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, സി കെ റസീന , രാജീവൻ എളയാവൂർ, സുധീഷ് മുണ്ടേരി , ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി സി അഹമ്മദ് കുട്ടി, അഷ്റഫ് പുറവൂർ, വി സി നാരായണൻ മാസ്റ്റർ, സനേഷ് വി കെ എന്നിവർ പങ്കെടുത്തു.

Familygettogether

Next TV

Related Stories
‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Mar 26, 2026 04:52 PM

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം...

Read More >>
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

Mar 26, 2026 03:16 PM

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക...

Read More >>
സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍

Mar 26, 2026 02:47 PM

സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍

സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി...

Read More >>
യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

Mar 26, 2026 02:32 PM

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ...

Read More >>
കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു

Mar 26, 2026 02:23 PM

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത്...

Read More >>
Top Stories

News Roundup

Entertainment News