കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 13 ദിവസം

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 13 ദിവസം
Mar 27, 2026 09:20 AM | By sukanya

തിരുവനന്തപുരം: നിയമസഭാ മത്സരചിത്രം തെളിഞ്ഞതോടെ പ്രചാരണം കൂടുതൽ സജീവമാക്കി മുന്നണികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനുശേഷമുള്ള കണക്ക് പ്രകാരം 890 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

957 സ്ഥാനാർഥികളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. 67 സ്ഥാനാർഥികളുടെ കുറവ് ഇത്തവണയുണ്ടായി. 13 പേർ മത്സരിക്കുന്ന കൊടുവള്ളി മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർഥികള്‍ . തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഞായറാഴ്ചയോടെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്താകെ 3 0,471 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.

Thiruvanaththapuram

Next TV

Related Stories
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Mar 27, 2026 10:30 AM

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്നു മുതൽ അനിശ്ചിതകാല...

Read More >>
കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

Mar 27, 2026 10:28 AM

കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന്...

Read More >>
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; തടസ്സപ്പെടില്ലെന്ന് കെഎസ്‌ഇബി

Mar 27, 2026 10:25 AM

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; തടസ്സപ്പെടില്ലെന്ന് കെഎസ്‌ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; തടസ്സപ്പെടില്ലെന്ന്...

Read More >>
ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ കടന്നു.

Mar 27, 2026 09:31 AM

ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ കടന്നു.

ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ...

Read More >>
തിരുനാളും കുരിശുമല തീർത്ഥാടനവും

Mar 27, 2026 08:33 AM

തിരുനാളും കുരിശുമല തീർത്ഥാടനവും

തിരുനാളും കുരിശുമല...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

Mar 27, 2026 07:16 AM

കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി...

Read More >>
Top Stories

News Roundup