പശ്ചിമേഷ്യൻ സംഘർഷം: യോഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ന്‌ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം

പശ്ചിമേഷ്യൻ സംഘർഷം: യോഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ന്‌ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം
Mar 27, 2026 06:08 AM | By sukanya

ദില്ലി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രധാനമന്ത്രി യോഗം വിളിച്ചു. ഇന്ന്‌ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ വിലയിരുത്തും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട.

അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് പ്രത്യേക യോഗം ചേരും.

Delhi

Next TV

Related Stories
കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

Mar 27, 2026 07:16 AM

കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി...

Read More >>
പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ

Mar 27, 2026 06:01 AM

പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍ കൊടുവള്ളിയിൽ

പോരാട്ട ചിത്രം തെളിഞ്ഞു; ആകെ മത്സര രംഗത്തുള്ളത് 890 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതൽ പേര്‍...

Read More >>
വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

Mar 26, 2026 10:12 PM

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന്...

Read More >>
പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

Mar 26, 2026 05:51 PM

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന...

Read More >>
‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Mar 26, 2026 04:52 PM

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം...

Read More >>
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
Top Stories

Entertainment News