കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ
Mar 28, 2026 04:07 PM | By Remya Raveendran

കൊച്ചി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാറുണ്ടായി. നിരവധി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നും ആർക്കും പരുക്കില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ തുടർച്ചയായി ഉണ്ടായ ആക്രമണത്തിൽ യുഎഇയിയെയും ബഹ്‌റൈനെയും കേന്ദ്രീകരിച്ചുകൊണ്ട് ആക്രമണങ്ങൾ ഉണ്ടായി. അബുദാബിയിൽ 3 ഇടങ്ങളിലായാണ് തീപിടുത്തം ഉണ്ടായത്. പ്രത്യേക സാമ്പത്തികൾ മേഖലയിലും തീപിടുത്തം ഉണ്ടായി. തീ പൂർണമായി അണച്ചുവെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. വലിയ ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്ന് പല ഗൾഫ് രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്.

Kuvaitairport

Next TV

Related Stories
യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

Mar 28, 2026 04:36 PM

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ...

Read More >>
പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

Mar 28, 2026 04:21 PM

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം...

Read More >>
കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

Mar 28, 2026 03:25 PM

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ...

Read More >>
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

Mar 28, 2026 03:11 PM

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം...

Read More >>
ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Mar 28, 2026 02:59 PM

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര...

Read More >>
തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി

Mar 28, 2026 02:51 PM

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി...

Read More >>
Top Stories

News Roundup