നൃത്തം ചെയ്യുന്നതിനിടയിലുണ്ടായ നിസാര തർക്കം: കൊല്ലത്തു പത്തൊൻപത്കാരനെ കുത്തി കൊന്നു: പ്രതി പിടിയിൽ

നൃത്തം ചെയ്യുന്നതിനിടയിലുണ്ടായ നിസാര തർക്കം: കൊല്ലത്തു പത്തൊൻപത്കാരനെ കുത്തി കൊന്നു: പ്രതി പിടിയിൽ
Mar 30, 2026 01:55 PM | By sukanya

കൊല്ലം: മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്യുന്നതിനിടയിലുണ്ടായ നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. കിഴവൂർ സ്വദേശിയായ തേജസ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ, വിനു, പ്രിജിത്, അഖിൽരാജ് എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി കെട്ടുകാഴ്ചയിലെ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ തേജസ് അറിയാതെ പ്രതികളിലൊരാളുടെ കാലിൽ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രതികൾ തേജസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചുമാറ്റുകയും മറ്റുള്ളവർ കത്തിയുപയോഗിച്ച് ഇടുപ്പിലും വയറ്റിലും കുത്തുകയുമായിരുന്നു. ഉത്സവപ്പറമ്പിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ബഹളത്തിനിടയിൽ തേജസ് കുത്തേറ്റ് നിലവിളിക്കുന്നത് ആരും ശ്രദ്ധിച്ചില്ല. നൃത്തത്തിനിടയിൽ കുഴഞ്ഞുവീണതാണെന്ന് കരുതി നാട്ടുകാർ തേജസിനെ റോഡരികിലേക്ക് മാറ്റി കിടത്തുകയായിരുന്നു.

Kollam

Next TV

Related Stories
 സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 03:49 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

Mar 30, 2026 02:20 PM

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ...

Read More >>
ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

Mar 30, 2026 02:16 PM

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല...

Read More >>
 വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

Mar 30, 2026 01:17 PM

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

Mar 30, 2026 11:53 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന്...

Read More >>
കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

Mar 30, 2026 11:46 AM

കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം...

Read More >>
Top Stories

News Roundup

Entertainment News