ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി
Apr 4, 2026 11:38 AM | By sukanya

ശബരിമല: ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.

സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. എന്നാൽ ആരോപണം നടക്കുന്നില്ല. പക്ഷേ കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്ന് എംഎ ബേബി പറഞ്ഞു.

പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയിൽ വീഴ്ച വരുത്തി എന്ന് കാണിച്ചാണെന്ന് എംഎ ബേബി പറഞ്ഞു. ചുമതലയിൽ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്തത തെറ്റുന്ന വ്യക്തത വരണം. ‌തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവരെ ചെവിയിൽ പിടിച്ച പുറത്തു കളയും. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ടെന്ന് എംഎ ബേബി പറഞ്ഞു.

soniyagandhi

Next TV

Related Stories
‘സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഡീല്‍ ആരോപണവുമായി പ്രിയങ്ക ഗാന്ധി

Apr 6, 2026 01:53 PM

‘സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഡീല്‍ ആരോപണവുമായി പ്രിയങ്ക ഗാന്ധി

‘സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഡീല്‍ ആരോപണവുമായി പ്രിയങ്ക...

Read More >>
ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

Apr 6, 2026 01:25 PM

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13...

Read More >>
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Apr 6, 2026 01:22 PM

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍...

Read More >>
 മദ്യനയ അഴിമതിക്കേസ് :  അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും

Apr 6, 2026 12:43 PM

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട്...

Read More >>
അധ്യാപക നിയമനം

Apr 6, 2026 11:27 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

Apr 6, 2026 11:17 AM

‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ്...

Read More >>
Top Stories

News Roundup