ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും
Apr 6, 2026 10:48 AM | By sukanya

ഡൽഹി:ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക.

ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം യുവതി പ്രവേശനത്തെ എതിർത്തിരുന്നു

sabarimala

Next TV

Related Stories
അധ്യാപക നിയമനം

Apr 6, 2026 11:27 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

Apr 6, 2026 11:17 AM

‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ്...

Read More >>
സംസ്ഥാനത്ത് വേനല്‍ മഴ തുടരും. തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

Apr 6, 2026 11:16 AM

സംസ്ഥാനത്ത് വേനല്‍ മഴ തുടരും. തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനല്‍ മഴ തുടരും. തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക്...

Read More >>
കണക്ക് നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്: മുഖ്യമന്ത്രി

Apr 6, 2026 11:01 AM

കണക്ക് നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്: മുഖ്യമന്ത്രി

കണക്ക് നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്:...

Read More >>
ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Apr 6, 2026 10:53 AM

ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ നാളെ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

Read More >>
വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത്  പോലീസ്

Apr 6, 2026 10:20 AM

വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത് പോലീസ്

വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത് പോലീസ്...

Read More >>
Top Stories