ഡൽഹി: രാജ്യത്ത് പാചകവാതകത്തിനു ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം. പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകളുടെ വിതരണം ശക്തമാക്കിയതായി കേന്ദ്ര സർക്കാർ. മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകളാണ് ഇത്തരത്തിൽ വിറ്റഴിച്ചത്. സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ഗ്യാസ് ഏജൻസികളിൽനിന്ന് നേരിട്ട് ഈ സിലിണ്ടറുകൾ വാങ്ങാം.
delhi

.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)


















.jpeg)







