കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്

കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്
Apr 6, 2026 07:38 AM | By sukanya

തലശ്ശേരി: കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

kathiroor

Next TV

Related Stories
വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത്  പോലീസ്

Apr 6, 2026 10:20 AM

വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത് പോലീസ്

വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത് പോലീസ്...

Read More >>
നാടിന്‍റെ വിധി നിർണയിക്കുന്നവർക്ക് നാട്ടിലെത്താൻ ‘വഴിയില്ല’; ഇത്തവണ പ്രവാസി വോട്ടുകൾ കുത്തനെ കുറഞ്ഞേക്കാമെന്ന് വിലയിരുത്തൽ

Apr 6, 2026 08:48 AM

നാടിന്‍റെ വിധി നിർണയിക്കുന്നവർക്ക് നാട്ടിലെത്താൻ ‘വഴിയില്ല’; ഇത്തവണ പ്രവാസി വോട്ടുകൾ കുത്തനെ കുറഞ്ഞേക്കാമെന്ന് വിലയിരുത്തൽ

നാടിന്‍റെ വിധി നിർണയിക്കുന്നവർക്ക് നാട്ടിലെത്താൻ ‘വഴിയില്ല’; ഇത്തവണ പ്രവാസി വോട്ടുകൾ കുത്തനെ കുറഞ്ഞേക്കാമെന്ന്...

Read More >>
രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം.

Apr 6, 2026 08:43 AM

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം.

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം....

Read More >>
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം

Apr 6, 2026 07:47 AM

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ...

Read More >>
ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും

Apr 6, 2026 07:41 AM

ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും

ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും...

Read More >>
പ്രിയങ്ക ഗാന്ധി  ഇന്ന്‌ ഇരിട്ടിയിൽ: ഇന്ന്‌ ഗതാഗത നിയന്ത്രണം

Apr 6, 2026 07:09 AM

പ്രിയങ്ക ഗാന്ധി ഇന്ന്‌ ഇരിട്ടിയിൽ: ഇന്ന്‌ ഗതാഗത നിയന്ത്രണം

പ്രിയങ്ക ഗാന്ധി ഇന്ന്‌ ഇരിട്ടിയിൽ: ഇന്ന്‌ ഗതാഗത നിയന്ത്രണം...

Read More >>
Top Stories

News Roundup