നാടിന്‍റെ വിധി നിർണയിക്കുന്നവർക്ക് നാട്ടിലെത്താൻ ‘വഴിയില്ല’; ഇത്തവണ പ്രവാസി വോട്ടുകൾ കുത്തനെ കുറഞ്ഞേക്കാമെന്ന് വിലയിരുത്തൽ

നാടിന്‍റെ വിധി നിർണയിക്കുന്നവർക്ക് നാട്ടിലെത്താൻ ‘വഴിയില്ല’; ഇത്തവണ പ്രവാസി വോട്ടുകൾ കുത്തനെ കുറഞ്ഞേക്കാമെന്ന് വിലയിരുത്തൽ
Apr 6, 2026 08:48 AM | By sukanya

തിരുവനന്തപുരം: സമ്മതിദാന അവകാശം എന്നത് ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും ശക്തമായ ആയുധമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ നാടിന്‍റെ വികസനത്തിലും ഭരണത്തിലും പങ്കാളികളാകാനുള്ള ഏറ്റവും വലിയ മാർഗമാണ് ‘പ്രവാസി വോട്ട്’.

നിലവിലെ നിയമപ്രകാരം, തിരഞ്ഞെടുപ്പ് ദിവസം പ്രവാസി വോട്ടർ തന്‍റെ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. എന്നാൽ അതിന് വലിയൊരു ചോദ്യ ചിഹ്നവുമായാണ് ഇത്തവണത്തെ വോട്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് വിദൂര വോട്ടിങ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവരാകും അധികവും.

പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം പ്രാവാസികൾക്ക് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ വിദൂര വോട്ടിങ് സംവിധാനം പ്രാധാന്യമർഹിക്കുന്നുണ്ട്.

thiruvanathapuram

Next TV

Related Stories
വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത്  പോലീസ്

Apr 6, 2026 10:20 AM

വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത് പോലീസ്

വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷം: കേസെടുത്ത് പോലീസ്...

Read More >>
ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും

Apr 6, 2026 10:15 AM

ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും

ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ...

Read More >>
രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം.

Apr 6, 2026 08:43 AM

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം.

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​നു ക്ഷാ​മ​മി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം....

Read More >>
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം

Apr 6, 2026 07:47 AM

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ...

Read More >>
ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും

Apr 6, 2026 07:41 AM

ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും

ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും...

Read More >>
കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്

Apr 6, 2026 07:38 AM

കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്

കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ...

Read More >>
Top Stories

News Roundup