ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേസമയം, ഇറാന്‍ വെടിവച്ചു വീഴ്ത്തിയ എഫ്15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ യുദ്ധവിമാനങ്ങളും മറീനുകളും ചേര്‍ന്നു അതിസാഹസികമായി അമേരിക്ക രക്ഷപ്പെടുത്തി. ഇറാന്റെ മിസൈലുകള്‍, റവല്യൂഷനറി ഗാര്‍ഡ്സിന്റെ ആക്രമണം എന്നിവയെ മറികടന്നാണ് ഇറാനില്‍നിന്ന് പൈലറ്റിനെ രക്ഷിച്ചത്. എന്നാല്‍ രക്ഷാദൗത്യത്തിനിടെ യുഎസിന്റെ സി-130 വിമാനവും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. അഞ്ചു പേരെ വധിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു.
US President Donald Trump threatens to destroy Iran if it does not open the Strait of Hormuz


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)




















