പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു
Apr 10, 2026 08:03 AM | By sukanya

കണ്ണൂർ:  പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി പുരുഷോത്തമൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ ഗ്ലാസ് ജനലുകൾ എറിഞ്ഞുടച്ചു. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

ആദ്യം കാർ തീയിട്ട് കത്തിക്കാനാണ് ശ്രമിച്ചത്. കാർ ഭാഗികമായി കത്തി. പിന്നാലെ കാറിന്റെ ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തു. വി കുഞ്ഞികൃഷ്ണനോടൊപ്പം തുടക്കം മുതൽ കൂടെയുള്ള ആളായിരുന്നു ടി പുരുഷോത്തമൻ. ആക്രമണത്തിന് പിന്നിൽ‌ സിപിഐഎം പ്രവർത്തകരെന്നാണ് വി കുഞ്ഞികൃഷ്ണന്റെ കൂടെയുള്ളവർ ആരോപിക്കുന്നത്.

Kannur

Next TV

Related Stories
നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

Apr 10, 2026 08:47 AM

നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ...

Read More >>
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

Apr 10, 2026 08:01 AM

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ...

Read More >>
ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

Apr 10, 2026 03:16 AM

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ...

Read More >>
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Apr 10, 2026 03:14 AM

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്...

Read More >>
ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം

Apr 10, 2026 03:11 AM

ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം

ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ...

Read More >>
കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

Apr 10, 2026 03:07 AM

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ്...

Read More >>
Top Stories

News Roundup