ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും.

ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും.
Apr 10, 2026 11:12 AM | By sukanya

പാലക്കാട്: ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. കുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്ടെ പ്രത്യേക അന്വേഷണസംഘവും കർണാടകയിലെ തിരിച്ചിൽ സംഘത്തിലുണ്ട്.

The search for Sreenanda, a 15-year-old girl who went missing in Chikkamagaluru, will continue today

Next TV

Related Stories
കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

Apr 10, 2026 12:38 PM

കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവ്...

Read More >>
ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട

Apr 10, 2026 12:15 PM

ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട

ശ്രീകണ്ഠാപുരത്ത് എം ഡി എം എ...

Read More >>
തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി:  ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Apr 10, 2026 11:40 AM

തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി: ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി: ബാലാവകാശ കമ്മിഷൻ സ്വമേധയാ...

Read More >>
ഗൾഫിൽനിന്നെത്തിയയാളെ സത്കാരിക്കാൻ  വിളിച്ചുവരുത്തി കൊലപാതകം: സുഹൃത്ത്‌ അറസ്റ്റിൽ

Apr 10, 2026 11:36 AM

ഗൾഫിൽനിന്നെത്തിയയാളെ സത്കാരിക്കാൻ വിളിച്ചുവരുത്തി കൊലപാതകം: സുഹൃത്ത്‌ അറസ്റ്റിൽ

ഗൾഫിൽനിന്നെത്തിയയാളെ സത്കാരിക്കാൻ വിളിച്ചുവരുത്തി കൊലപാതകം: സുഹൃത്ത്‌ അറസ്റ്റിൽ...

Read More >>
സ്വർണവില വീണ്ടും ഉയർന്നു

Apr 10, 2026 11:31 AM

സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു...

Read More >>
ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Apr 10, 2026 11:25 AM

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ...

Read More >>
Top Stories

News Roundup