സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു
Apr 10, 2026 11:31 AM | By sukanya

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധഭീതി താത്ക്കാലികമായി ഒഴിഞ്ഞതോടെ കുതിപ്പ് തുടർന്ന് സ്വർണവില. പവന് 600 രൂപ കൂടി 1,12,200 രൂപയായി. ഗ്രാമിന് 75 രൂപ വർധിച്ച് 14,025 രൂപയുമായി.

ഇറാൻ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ, ഏപ്രിൽ 9-ന് 1,11,600 രൂപയായിരുന്നു വിപണിയിൽ സ്വർണവില. വെടിനിർത്തലിന് പിന്നാലെ അസംസ്‌കൃത എണ്ണവില വൻതോതിൽ ഇടിയുകയും ചെയ്തിരുന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന് കഴിഞ്ഞ ദിവസം മാത്രം 13 ശതമാനത്തിലേറെ കുറഞ്ഞ് 94 ഡോളർ എന്ന നിലയിലേക്കെത്തിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ സ്വർണവില വൻ കുതിപ്പ് നടത്തിയിരുന്നെങ്കിലും പിന്നീട് അസംസ്കൃത എണ്ണവില ഉയർന്നതോടെ സ്വർണം ഇടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും ഉയർന്നത്.


Goldrate

Next TV

Related Stories
‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ കുടുംബം

Apr 10, 2026 01:45 PM

‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ കുടുംബം

‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ...

Read More >>
ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Apr 10, 2026 01:23 PM

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ശ്രീനന്ദയുടെ മൃതദേഹം...

Read More >>
സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Apr 10, 2026 01:17 PM

സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം...

Read More >>
കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

Apr 10, 2026 12:38 PM

കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവ്...

Read More >>
ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട

Apr 10, 2026 12:15 PM

ശ്രീകണ്ഠാപുരത്ത് എം ഡി എം എ വേട്ട

ശ്രീകണ്ഠാപുരത്ത് എം ഡി എം എ...

Read More >>
തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി:  ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Apr 10, 2026 11:40 AM

തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി: ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃശൂരിൽ യുവതിയെ വോട്ടിടുന്നതിൽ നിന്ന് തടസപ്പെടുത്തി: ബാലാവകാശ കമ്മിഷൻ സ്വമേധയാ...

Read More >>
Top Stories










News Roundup