ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി നിര്‍മാതാക്കള്‍

ജനനായകന്‍' ചോര്‍ന്നു; പരാതിയുമായി നിര്‍മാതാക്കള്‍
Apr 11, 2026 06:23 AM | By sukanya

ചെന്നൈ: പ്രദര്ശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം 'ജനനായകന്' ചോര്ന്നു. ചിത്രത്തിന്റെ അഞ്ചര മിനിറ്റോളം ദൈര്ഘ്യമുള്ള എച്ച്‌ഡി ക്ലിപ്പുകളാണ് പുറത്തുവന്നത്.

സ്വകാര്യ ടെസ്റ്റ് സ്ക്രീനിംഗിനിടെയോ പോസ്റ്റ് പ്രൊഡക്്ഷനിടെയോ പകര്ത്തിയ ദൃശ്യങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നിയമനടപടികള്‍ ആരംഭിച്ചതായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്്ഷൻസ് അറിയിച്ചു.

വിജയ്യുടെ അവസാന ചിത്രമെന്നാണ് ‘ജനനായകന്’ വിശേഷിപ്പിക്കപ്പെടുന്നത്. എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില് പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവര് പ്രധാനവേഷങ്ങളിലെത്തുന്നു.

ജനുവരി 10ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ട ചിത്രം സെന്സര് ബോര്ഡ് അനുമതി വൈകിയതിനെത്തുടര്ന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു.

Jananayakan

Next TV

Related Stories
മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13 മുതല്‍

Apr 11, 2026 06:27 AM

മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13 മുതല്‍

മാര്‍പാപ്പയുടെ ആഫ്രിക്കൻ സന്ദര്‍ശനം 13...

Read More >>
ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Apr 11, 2026 06:18 AM

ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം...

Read More >>
​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

Apr 11, 2026 06:12 AM

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ...

Read More >>
കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

Apr 10, 2026 07:24 PM

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച...

Read More >>
മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ

Apr 10, 2026 05:15 PM

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ...

Read More >>
മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

Apr 10, 2026 03:55 PM

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ...

Read More >>
Top Stories

News Roundup

Entertainment News