മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം
Apr 10, 2026 03:55 PM | By Remya Raveendran

കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.

മലബാർ ഗ്രാൻഡ് ഫെസ്റ്റ്മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌നേഹ ഇവൻ്റ്സിൻ്റെ നേതൃത്വത്തിൽ മാർച്ച് 20-നാണ് ബൈപ്പാസ് റോഡിലെ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ മലബാർ ഗ്രാൻഡ് ഫെസ്റ്റ് ആരംഭിച്ചത്.വയനാട്ടിലാദ്യമായാണ് താജ്മഹൽ മാതൃക, സറൈൽ വെള്ളച്ചാട്ടം , അവതാർ വേൾഡ് എന്നിവ ഒരുമിച്ചെത്തുന്നത്.ദിനോസോർ വേൾഡ്, അമ്യൂസ് മെൻ്റ് പാർക്ക്, വൈൽഡ് ആനിമൽ പാർക്ക് എന്നിവയും വിലക്കുറവിൻ്റെ വിസ്മയം തീർക്കുന്ന പ്രദർശന വിപണന മേളയും മലബാർ ഗ്രാൻഡ് ഫെസ്റ്റിലിലൊരുക്കിയിട്ടുണ്ട് . സ്നേഹ ഇവൻ്റ്സ് എം ഡി അഫ്സൽ തെരുവത്ത്, കോഡിനേറ്റർമാരായ ഷൗക്കത്ത് കൽപ്പറ്റ, സലാം കൽപ്പറ്റ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Malabargrandfest

Next TV

Related Stories
കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

Apr 12, 2026 01:52 PM

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന്...

Read More >>
പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

Apr 12, 2026 01:05 PM

പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്‌ലെ...

Read More >>
ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

Apr 12, 2026 09:50 AM

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34...

Read More >>
​മാർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടിവ് ​

Apr 12, 2026 09:39 AM

​മാർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടിവ് ​

മാ​ർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ...

Read More >>
 വാഹനാപകടത്തിൽ പരിക്കേ​റ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പീഡിപ്പിച്ചെന്ന് പരാതി

Apr 12, 2026 09:02 AM

വാഹനാപകടത്തിൽ പരിക്കേ​റ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പീഡിപ്പിച്ചെന്ന് പരാതി

വാഹനാപകടത്തിൽ പരിക്കേ​റ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പീഡിപ്പിച്ചെന്ന്...

Read More >>
പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം:  രണ്ട് പേർ പിടിയിൽ

Apr 12, 2026 09:00 AM

പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം: രണ്ട് പേർ പിടിയിൽ

പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം: രണ്ട് പേർ...

Read More >>
Top Stories

News Roundup