ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ
Apr 12, 2026 09:50 AM | By sukanya

ന്യൂഡൽഹി : ഡീസലിന്റെ കയറ്റുമതി തീരുവയിലും എക്സൈസ് തീരുവയിലും വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപ ആയാണ് ഉയർത്തിയത്. ഡീസലിന്റെ സ്പെഷൽ അഡീഷനൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി.

അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടം മൂലം ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുമാണ് നടപടിയെന്നാണ് വിവരം. കഴിഞ്ഞ മാർച്ചിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസമായി എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നുവെങ്കിലും, പുതിയ വിജ്ഞാപനത്തോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും വർധിച്ചിരിക്കുകയാണ്.

Delhi

Next TV

Related Stories
​മാർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടിവ് ​

Apr 12, 2026 09:39 AM

​മാർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടിവ് ​

മാ​ർ​ച്ചി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ...

Read More >>
 വാഹനാപകടത്തിൽ പരിക്കേ​റ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പീഡിപ്പിച്ചെന്ന് പരാതി

Apr 12, 2026 09:02 AM

വാഹനാപകടത്തിൽ പരിക്കേ​റ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പീഡിപ്പിച്ചെന്ന് പരാതി

വാഹനാപകടത്തിൽ പരിക്കേ​റ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ പീഡിപ്പിച്ചെന്ന്...

Read More >>
പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം:  രണ്ട് പേർ പിടിയിൽ

Apr 12, 2026 09:00 AM

പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം: രണ്ട് പേർ പിടിയിൽ

പയ്യന്നൂരിലെ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ വീടാക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവം: രണ്ട് പേർ...

Read More >>
വൈറൽ പെൺകുട്ടി മോണോലിസയുടെ കല്യാണം: വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സിഎംഒയെ സ്ഥലം മാറ്റി

Apr 12, 2026 08:51 AM

വൈറൽ പെൺകുട്ടി മോണോലിസയുടെ കല്യാണം: വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സിഎംഒയെ സ്ഥലം മാറ്റി

വൈറൽ പെൺകുട്ടി മോണോലിസയുടെ കല്യാണം: വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സിഎംഒയെ സ്ഥലം...

Read More >>
വ​ന്ദേ​ഭാ​ര​തി​ന് റിക്കാ​ര്‍​ഡ് കു​തി​പ്പ്: ഇ​തു​വ​രെ യാ​ത്ര​ക്കാ​ര്‍ 9.1 കോ​ടി

Apr 12, 2026 08:46 AM

വ​ന്ദേ​ഭാ​ര​തി​ന് റിക്കാ​ര്‍​ഡ് കു​തി​പ്പ്: ഇ​തു​വ​രെ യാ​ത്ര​ക്കാ​ര്‍ 9.1 കോ​ടി

വ​ന്ദേ​ഭാ​ര​തി​ന് റിക്കാ​ര്‍​ഡ് കു​തി​പ്പ്: ഇ​തു​വ​രെ യാ​ത്ര​ക്കാ​ര്‍ 9.1...

Read More >>
വെന്തുരുകി കേരളം; ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ് ചൂട്

Apr 12, 2026 07:57 AM

വെന്തുരുകി കേരളം; ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ് ചൂട്

വെന്തുരുകി കേരളം; ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ്...

Read More >>
Top Stories

News Roundup