കണ്ണൂർ :ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ടു. സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇതുവരെ ഒരു ലക്ഷം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാര്‍ വന്ദേ ഭാരതിനെ ആശ്രയിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3.98 കോടി യാത്രക്കാരാണ് ഈ ട്രെയിനുകളില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് (2.97 കോടി) 34 ശതമാനത്തോളം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.
Vandhebhararath

.jpeg)
.jpeg)


.png)
.jpeg)
.jpeg)
.jpeg)


.png)
.jpeg)
.jpeg)
.jpeg)






















