സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
Apr 13, 2026 09:52 AM | By sukanya

കോളയാട് :മേനച്ചോടി ഗവൺമെൻറ് യു.പി സ്കൂൾ ഇരിട്ടി ബി.ആർ.സി മുഖാന്തിരം 10 ലക്ഷം രൂപ ചെലവിൽ സ്റ്റാർസ് പദ്ധതിയിൽ പെടുത്തി നിർമ്മിച്ച പ്രീ സ്കൂൾ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനവും സേവനത്തിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ വി.കെ ഈസ്സ മാസ്റ്റർക്കുള്ള യാത്രയയപ്പും സ്കൂൾ വാർഷികാഘോഷവുംകോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഹ്ലാദൻ്റെ അധ്യക്ഷതയിൽ രാജ്യസഭാ എം.പി ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു .

ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി കെ സത്യൻ വിരമിക്കുന്ന അധ്യാപകനുള്ള ഉപഹാരം നൽകി.ഇരിട്ടി ബി.പി.സി എൻ. കെ നിഷാന്ത് പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ സിജ രാജീവൻ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ജയരാജൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജൻ ചെറിയാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ഷാജു , മുൻ വാർഡ് മെമ്പർ പി. ഉമാദേവി,പി.ടി.എ പ്രസിഡണ്ട് കെ. സുബിൻ,പ്രധാനാധ്യാപകൻ വി.കെ ഈസ്സ, അധ്യാപകരായ സുധി മൈക്കിൾ, ആശാ മോഹൻ,എം സജിനി,സ്കൂൾ ലീഡർ മാസ്റ്റർ അർണവ് ശിവ എന്നിവർ സംസാരിച്ചു.

വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നൃത്തകലാ ആലച്ചേരിയുടെ കൈകൊട്ടിക്കളിയും നടന്നു .

Kolayad

Next TV

Related Stories
സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും

Apr 13, 2026 11:25 AM

സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും

സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും...

Read More >>
ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

Apr 13, 2026 11:15 AM

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ...

Read More >>
കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ

Apr 13, 2026 10:52 AM

കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ

കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ്...

Read More >>
നിതിൻ രാജിന്റെ മരണം; വിവിധ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

Apr 13, 2026 10:50 AM

നിതിൻ രാജിന്റെ മരണം; വിവിധ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

നിതിൻ രാജിന്റെ മരണം; വിവിധ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച്...

Read More >>
നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

Apr 13, 2026 10:36 AM

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ...

Read More >>
ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ പ്രതിചേർത്തു

Apr 13, 2026 10:01 AM

ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ പ്രതിചേർത്തു

ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ...

Read More >>
Top Stories

News Roundup