നിതിൻ രാജിന്റെ മരണം; വിവിധ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

നിതിൻ രാജിന്റെ മരണം; വിവിധ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
Apr 13, 2026 10:50 AM | By sukanya

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ നിതിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. നിലവിൽ കേസിൽ പ്രതികളായ അധ്യാപകർക്ക് പുറമേ ഹോസ്റ്റൽ വാർഡനും മറ്റൊരു അധ്യാപികയ്ക്കും നിതിന്റെ മരണത്തിൽ പങ്കുണ്ടെന്ന് പിതാവ് പറഞ്ഞു.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിലേക്ക് വിവിധ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.വെള്ളിയാഴ്ചയാണ് നിധിൻ രാജിനെ അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചാം നിലയിൽ നിന്ന് വീണ നിതിന്റെ ശരീരത്തിൽ പൊട്ടലുകളോ കാര്യമായ പരിക്കുകളോ കണ്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഇതാണ് നിധിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതിൻ്റെ പ്രധാന കാരണം.

kannur

Next TV

Related Stories
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പൊലീസ്.

Apr 13, 2026 12:26 PM

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പൊലീസ്.

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന്...

Read More >>
സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും

Apr 13, 2026 11:25 AM

സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും

സംസ്ഥാനത്ത് അടുത്ത പത്ത് ദിവസം ചൂട് പതിവിലും കൂടും...

Read More >>
ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

Apr 13, 2026 11:15 AM

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ...

Read More >>
കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ

Apr 13, 2026 10:52 AM

കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ

കെ.​പി. ശ​ങ്ക​ര​ദാ​സി​ന്റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ്...

Read More >>
നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

Apr 13, 2026 10:36 AM

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ...

Read More >>
ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ പ്രതിചേർത്തു

Apr 13, 2026 10:01 AM

ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ പ്രതിചേർത്തു

ലോൺ ആപ്പിൽനിന്ന് അധ്യാപികയ്ക്ക് കോൾ, ചോദ്യംചെയ്തതിന് പിന്നാലെ നിതിൻ്റെ മരണം; അധ്യാപകരെ...

Read More >>
Top Stories

News Roundup

Entertainment News