കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Apr 13, 2026 12:43 PM | By sukanya

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി-ജുബൈരിയത്ത്

ദമ്പതികളുടെ മകൻ പി കെ സൂഫിയാനാണ് (18) മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സൂഫിയാനെ

ഉടൻ ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്. എസ്എസ്എഫ് ചേലേരി യൂണിറ്റ് ഫിനാൻസ് സെക്രട്ടറിയും എസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൾ റഷീദ് ദാരിമിയുടെ പേരക്കുട്ടിയുമാണ് മരിച്ച സൂഫിയാൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: സിനാൻ, സിദ്ഫ.

Kannur

Next TV

Related Stories
അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Apr 13, 2026 02:33 PM

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

Apr 13, 2026 02:27 PM

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന്...

Read More >>
‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ് ചെന്നിത്തല

Apr 13, 2026 02:11 PM

‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ് ചെന്നിത്തല

‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ്...

Read More >>
കായംകുളത്തെ ലൈംഗികാതിക്രമം; അന്വേഷണത്തിൽ വീഴ്ചയില്ല; ന്യായീകരണവുമായി പൊലീസ്

Apr 13, 2026 01:55 PM

കായംകുളത്തെ ലൈംഗികാതിക്രമം; അന്വേഷണത്തിൽ വീഴ്ചയില്ല; ന്യായീകരണവുമായി പൊലീസ്

കായംകുളത്തെ ലൈംഗികാതിക്രമം; അന്വേഷണത്തിൽ വീഴ്ചയില്ല; ന്യായീകരണവുമായി...

Read More >>
കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന മെലഡി നൈറ്റ് ഇന്ന്

Apr 13, 2026 12:50 PM

കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന മെലഡി നൈറ്റ് ഇന്ന്

കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന മെലഡി നൈറ്റ്...

Read More >>
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പൊലീസ്.

Apr 13, 2026 12:26 PM

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന് പൊലീസ്.

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പഞ്ചായത്തിന് വീഴ്ചയില്ലെന്ന്...

Read More >>
Top Stories

News Roundup