‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്
Apr 13, 2026 03:38 PM | By Remya Raveendran

കൊച്ചി:   ബിഷപ്പുമാരെ ഈ ആഴ്ച കാണുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പറയാനുള്ളത് താൻ പറയുമെന്നും അത് അനുനയ നീക്കമല്ലെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു. എഫ്സിആർഎ എല്ലാമതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകം ആയ നിയമമാണ്. കൊണ്ടുവന്നത് കോൺഗ്രസാണെന്ന് ഷോൺ ജോർജ് പറഞ്ഞു.പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നു. പരസ്യമായി നിലപാട് സ്വീകരിക്കണം. പരസ്യനിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭക്ക് എന്ത് ചെയ്തു എന്നതുകൂടി പരിശോധിക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു. സഭ മേലധ്യക്ഷൻമാരെ ഇനിയും കാണണം എന്നാണ് ആഗ്രഹം. ഇന്നും അതിന് ശ്രമിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.സഭക്ക് വേണ്ടി പറഞ്ഞതിനാണ് പി.സി ജോർജിനെ പൂഞ്ഞാറിൽ തോൽപ്പിച്ചത്. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്ന് ഷോൺ ജോർജ് പറഞ്ഞു. മാറിവരുന്ന സർക്കാരുകൾ സഭയെയും സഭാവിശ്വാസികളെയും വഞ്ചിക്കുന്നു. എല്ലാപിതാക്കന്മാരെയും ഈ ആഴ്ച കാണുമെന്ന് അദേഹം വ്യക്തമാക്കി.

Shonegeorge

Next TV

Related Stories
വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

Apr 13, 2026 04:33 PM

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി...

Read More >>
താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Apr 13, 2026 03:59 PM

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ...

Read More >>
നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്

Apr 13, 2026 03:23 PM

നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്

നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ...

Read More >>
നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

Apr 13, 2026 03:12 PM

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ...

Read More >>
അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Apr 13, 2026 02:33 PM

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

Apr 13, 2026 02:27 PM

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന്...

Read More >>
Top Stories