കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ

കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ
Apr 14, 2026 11:45 AM | By sukanya

കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധന നടക്കുകയാണെന്നും മരിച്ച നിലയിൽ കണ്ടെത്തിയവർ ബന്ധുക്കൾ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. പെൺകുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും.

Kozhikode

Next TV

Related Stories
പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

Apr 14, 2026 02:23 PM

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം...

Read More >>
വൈത്തിരി പഞ്ചായത്തിലെ ചുണ്ട ചാരിറ്റി പ്രദേശങ്ങളിലിറങ്ങിയ കാട്ടുകൊമ്പൻ ഭീതിപരത്തുന്നു

Apr 14, 2026 02:11 PM

വൈത്തിരി പഞ്ചായത്തിലെ ചുണ്ട ചാരിറ്റി പ്രദേശങ്ങളിലിറങ്ങിയ കാട്ടുകൊമ്പൻ ഭീതിപരത്തുന്നു

വൈത്തിരി പഞ്ചായത്തിലെ ചുണ്ട ചാരിറ്റി പ്രദേശങ്ങളിലിറങ്ങിയ കാട്ടുകൊമ്പൻ...

Read More >>
‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, സഹോദരി നികിത

Apr 14, 2026 02:03 PM

‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, സഹോദരി നികിത

‘ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല’; അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല, സഹോദരി...

Read More >>
തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

Apr 14, 2026 01:45 PM

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച...

Read More >>
സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു.

Apr 14, 2026 12:20 PM

സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു.

സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു....

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്.

Apr 14, 2026 12:17 PM

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ...

Read More >>
Top Stories

News Roundup