ഡല്‍ഹിയിൽ വന്‍ തീപിടിത്തം; ദമ്ബതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു

ഡല്‍ഹിയിൽ  വന്‍ തീപിടിത്തം;  ദമ്ബതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു
Apr 16, 2026 05:35 AM | By sukanya

ഡൽഹി : കണ്ടെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അഗ്നിശമന സേനക്കൊപ്പം പോലീസ്, സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ആന്‍ഡ് ട്രോമ സര്‍വീസ് (സി എ ടി എസ്), വൈദ്യുതി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ആറ് അഗ്നിശമന സേനാ വാഹനങ്ങളാണ് തീ കെടുത്താനായി നിയോഗിച്ചതെന്ന് ഫയര്‍ ഓഫീസര്‍ അജയ് ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ രണ്ട് വയസ്സായ കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.25ഓടെയായിരുന്നു തീപിടിത്തം.

അഗ്നിശമന സേനയെത്തി ഏറെ നേരം കഠിന പ്രയത്‌നം നടത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന 400 സ്‌ക്വയര്‍-യാര്‍ഡ് പ്ലോട്ടാണ് തീപിടിത്തത്തിന്റെ ഉത്ഭവ കേന്ദ്രം. ഇവിടെ നിന്ന് തീ സമീപത്തെ കുടിലുകളിലേക്ക് പടരുകയായിരുന്നു. ഇടുങ്ങിയ വഴികളായതിനാല്‍ അഗ്നിശമന സേനാ വാഹനങ്ങള്‍ക്ക് ഇവിടെയെത്താന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു.

Delhi

Next TV

Related Stories
വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Apr 16, 2026 08:08 AM

വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച്...

Read More >>
നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

Apr 16, 2026 07:45 AM

നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

നീന്തൽ പരിശീലനം ഏപ്രിൽ 20...

Read More >>
കനത്ത ചൂടിൽ വെന്തുരുകി കേരളം: 2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്;

Apr 16, 2026 07:09 AM

കനത്ത ചൂടിൽ വെന്തുരുകി കേരളം: 2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്;

2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കനത്ത ചൂടിൽ വെന്തുരുകി...

Read More >>
കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

Apr 16, 2026 05:50 AM

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം...

Read More >>
വേനലവധിക്കാലത്തെ സ്‌പെഷല്‍ ക്ലാസുകള്‍ അനുവദിക്കില്ല:  വിദ്യാഭ്യാസമന്ത്രി

Apr 16, 2026 05:43 AM

വേനലവധിക്കാലത്തെ സ്‌പെഷല്‍ ക്ലാസുകള്‍ അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി

വേനലവധിക്കാലത്തെ സ്‌പെഷല്‍ ക്ലാസുകള്‍ അനുവദിക്കില്ല: ...

Read More >>
കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

Apr 15, 2026 08:03 PM

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി...

Read More >>
Top Stories

News Roundup