കനത്ത ചൂടിൽ വെന്തുരുകി കേരളം: 2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്;

കനത്ത ചൂടിൽ വെന്തുരുകി കേരളം: 2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്;
Apr 16, 2026 07:09 AM | By sukanya

തിരുവനന്തപുരം : കനത്ത ചൂടിൽ വെന്തുരുകി കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌ 39.2 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജില്ലയിൽ ഏപ്രിൽ 19 വരെ ചൂട് 40 ഡിഗ്രിയിലോ അതിൽ കവിയാനോ സാധ്യതയുണ്ട്.

കൊല്ലത്ത് 39 ഡിഗ്രി താപനിലയും കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു. കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണം.

Thiruvananthapuram

Next TV

Related Stories
വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Apr 16, 2026 08:08 AM

വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച്...

Read More >>
നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

Apr 16, 2026 07:45 AM

നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

നീന്തൽ പരിശീലനം ഏപ്രിൽ 20...

Read More >>
കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

Apr 16, 2026 05:50 AM

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം...

Read More >>
വേനലവധിക്കാലത്തെ സ്‌പെഷല്‍ ക്ലാസുകള്‍ അനുവദിക്കില്ല:  വിദ്യാഭ്യാസമന്ത്രി

Apr 16, 2026 05:43 AM

വേനലവധിക്കാലത്തെ സ്‌പെഷല്‍ ക്ലാസുകള്‍ അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി

വേനലവധിക്കാലത്തെ സ്‌പെഷല്‍ ക്ലാസുകള്‍ അനുവദിക്കില്ല: ...

Read More >>
ഡല്‍ഹിയിൽ  വന്‍ തീപിടിത്തം;  ദമ്ബതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു

Apr 16, 2026 05:35 AM

ഡല്‍ഹിയിൽ വന്‍ തീപിടിത്തം; ദമ്ബതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു

ഡല്‍ഹിയിൽ വന്‍ തീപിടിത്തം; ദമ്ബതികളും രണ്ട് വയസ്സുകാരി മകളും...

Read More >>
കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

Apr 15, 2026 08:03 PM

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി...

Read More >>
Top Stories

News Roundup