സംസ്ഥാനത്ത് വിഷു പടക്കം പൊട്ടി യുവാവ് മരിച്ചു

സംസ്ഥാനത്ത് വിഷു പടക്കം പൊട്ടി യുവാവ് മരിച്ചു
Apr 16, 2026 12:41 PM | By sukanya

തിരുവനന്തപുരം : വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടന്‍തന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയില്‍ പടക്കം പൊട്ടി വിദ്യാര്‍ഥി മരിച്ചിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റീല്‍ പാത്രത്തില്‍ ഇട്ട് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ സ്റ്റീല്‍ പാത്രത്തില്‍ ചീള്‍ നെഞ്ചില്‍ തറച്ചായിരുന്നു അപകടം.

Thiruvananthapuram

Next TV

Related Stories
വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

Apr 16, 2026 02:15 PM

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി...

Read More >>
മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത

Apr 16, 2026 01:55 PM

മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത

മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ...

Read More >>
കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു.

Apr 16, 2026 01:24 PM

കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു.

കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന്...

Read More >>
റഷ്യയിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്

Apr 16, 2026 12:33 PM

റഷ്യയിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്

റഷ്യയിൽ നിന്ന് എൽ എൻ ജി കപ്പൽ...

Read More >>
നിതിൻരാജിന്റെ മരണം: പ്രതിഷേധ മാർച്ചിനിടെ സംഘർഷം

Apr 16, 2026 12:02 PM

നിതിൻരാജിന്റെ മരണം: പ്രതിഷേധ മാർച്ചിനിടെ സംഘർഷം

നിതിൻരാജിന്റെ മരണം: പ്രതിഷേധ മാർച്ചിനിടെ സംഘർഷം...

Read More >>
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; കേസെടുത്ത് പോലീസ്

Apr 16, 2026 09:37 AM

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; കേസെടുത്ത് പോലീസ്

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; കേസെടുത്ത് പോലീസ്...

Read More >>
Top Stories

News Roundup