പന്തീരാങ്കാവിലെ ടോൾ പിരിവ്; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

പന്തീരാങ്കാവിലെ ടോൾ പിരിവ്; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Apr 17, 2026 07:00 AM | By sukanya

കോഴിക്കോട് : പന്തീരാങ്കാവിലെ ദേശീയപാതയിലെ ടോൾ പിരിവിൽ മനുഷ്യാവകാശ കമ്മീഷൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോൾ പിരിവ് നിർത്തവെക്കണമെന്ന പരാതിയിലാണ് ഇടപെടല്‍.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കലക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. പണി പൂർത്തിയാകുന്നതു വരെ ടോൾ കലക്ഷൻ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി.

Kozhikode

Next TV

Related Stories
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത

Apr 17, 2026 07:49 AM

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍...

Read More >>
ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Apr 17, 2026 07:34 AM

ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ്...

Read More >>
വി​ഴി​ഞ്ഞം കൊ​ല​പാ​ത​കം:  ന​ടു​ക്കു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

Apr 17, 2026 07:23 AM

വി​ഴി​ഞ്ഞം കൊ​ല​പാ​ത​കം: ന​ടു​ക്കു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

വി​ഴി​ഞ്ഞം കൊ​ല​പാ​ത​കം: ന​ടു​ക്കു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്...

Read More >>
കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം : ദുരൂഹത ഇല്ല

Apr 17, 2026 07:12 AM

കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം : ദുരൂഹത ഇല്ല

കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം : ദുരൂഹത ഇല്ല...

Read More >>
കാ​ഞ്ഞ​ങ്ങാ​ട് 13കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

Apr 17, 2026 07:08 AM

കാ​ഞ്ഞ​ങ്ങാ​ട് 13കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

കാ​ഞ്ഞ​ങ്ങാ​ട് 13കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു...

Read More >>
‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

Apr 16, 2026 05:04 PM

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ സുധാകരൻ

‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’; കെ...

Read More >>
Top Stories

News Roundup