നിതിന്റെ ആത്മഹത്യ: 'ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്

നിതിന്റെ ആത്മഹത്യ: 'ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്
Apr 17, 2026 09:47 AM | By sukanya

ചക്കരക്കൽ : അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റല്‍ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് ചക്കരക്കൽപൊലീസ്. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് സൈബർ കുറ്റ പ്രകാരം ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്‌ഐആറിലുണ്ട്. ഇതേ തുടർന്ന് ചക്കരക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

15,000 രൂപയാണ് നിതിന്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നും സമ്മര്‍ദമുണ്ടായെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

kannur

Next TV

Related Stories
ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

Apr 17, 2026 11:28 AM

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന്...

Read More >>
ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

Apr 17, 2026 11:05 AM

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി...

Read More >>
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

Apr 17, 2026 10:48 AM

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച്...

Read More >>
ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ അ​റ​സ്റ്റി​ൽ

Apr 17, 2026 10:44 AM

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ അ​റ​സ്റ്റി​ൽ

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ...

Read More >>
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും

Apr 17, 2026 09:56 AM

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം...

Read More >>
നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Apr 17, 2026 09:53 AM

നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ്...

Read More >>
Top Stories

News Roundup