കുറ്റക്കാരായ മറ്റ് ഉദ്യോഗസ്ഥരെയും പുറത്താക്കണം; കെ എസ് യു നേതാക്കൾ പ്രിൻസിപ്പലിനെ കണ്ടു

കുറ്റക്കാരായ മറ്റ് ഉദ്യോഗസ്ഥരെയും പുറത്താക്കണം; കെ എസ് യു നേതാക്കൾ പ്രിൻസിപ്പലിനെ കണ്ടു
Apr 17, 2026 09:50 AM | By sukanya

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ നിതിൻ എന്ന വിദ്യാർത്ഥി മരണപ്പെടാനുണ്ടായ സാഹചര്യത്തിൽ റാം എന്ന അധ്യാപകനെ പോലെതന്നെ വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളിൽ ഭാഗമായ സമാനമായ കുറ്റം ചെയ്ത മറ്റൊരു അധ്യാപകനെ കൂടി പുറത്താക്കി അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം.സി അതുലിന്റെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പലിനെ കണ്ടു സംസാരിച്ചു. വിഷയത്തിൽ ഉൾപ്പെട്ട അധ്യാപകനെ പുറത്താക്കി അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം കെ.എസ്‌.യു ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ക്യാമ്പസിൽ കെ.എസ്‌.യുവിന്റെ യൂണിറ്റ് രൂപീകരിച്ചു പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സ്.യു നേതാക്കളായ ഹരികൃഷ്ണൻ പാളാട്, അർജുൻ ചാലാട്, വൈഷ്ണവ് മലപ്പിലായി, ആദിൽ പാച്ചപ്പൊയ്ക, മൃദുൽ മുഴപ്പാല എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

kannur

Next TV

Related Stories
ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

Apr 17, 2026 11:05 AM

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു: ഗുരുതരമായി പരിക്കേറ്റ തൊഴിലാളി...

Read More >>
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

Apr 17, 2026 10:48 AM

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച്...

Read More >>
ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ അ​റ​സ്റ്റി​ൽ

Apr 17, 2026 10:44 AM

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ അ​റ​സ്റ്റി​ൽ

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെടെ...

Read More >>
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും

Apr 17, 2026 09:56 AM

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം...

Read More >>
നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Apr 17, 2026 09:53 AM

നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

നിതിന്‍ രാജിന്‍റെ മരണംഃ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സിറ്റി പോലീസ്...

Read More >>
നിതിന്റെ ആത്മഹത്യ: 'ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്

Apr 17, 2026 09:47 AM

നിതിന്റെ ആത്മഹത്യ: 'ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്

നിതിന്റെ ആത്മഹത്യ: 'ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ കേസെടുത്ത്...

Read More >>
Top Stories

News Roundup