ചൊവ്വാഴ്ചത്തെഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ് മെന്റ്

ചൊവ്വാഴ്ചത്തെഹർത്താലുമായി സഹരികരിക്കും :  പ്രറ്റേണിറ്റിമൂവ് മെന്റ്
Apr 21, 2026 01:13 PM | By sukanya

കണ്ണൂർ: അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി 28 ന് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലുമായി സഹകരിക്കുമെന്ന്പ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സിക്രട്ടറി സഈദ് ടി കെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിതിൻരാജിന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ കുറ്റവാളികളേയുംഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പത്ത് മണിക്ക് പോലീസ്കമ്മീഷൻ ഓഫീസിലേക്ക്പ്രതിഷേധമാർച്ച് നടത്തുമെന്നും മുഴുവൻ ജനാതിപത്യ മനുഷ്യാവകാശ പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കണമെന്നും സഈദ് അഭ്യർത്ഥിച്ചു.

വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ സൽമാനുൽ ഫാരിസ് , സഹൽ അഷ്റഫ്, ഫഹീം ഇബ്രാഹിം, മുമ്മദ് നാജിഹ്, ഷബിൻ മുഹമ്മദ് എന്നിവരും പങ്കെടുത്തു.

Kannur

Next TV

Related Stories
വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

Apr 21, 2026 02:36 PM

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ...

Read More >>
വേനൽ ചൂട് കനത്തതോടെ ചെറുനാരങ്ങക്കും പൊള്ളുന്ന വില

Apr 21, 2026 02:21 PM

വേനൽ ചൂട് കനത്തതോടെ ചെറുനാരങ്ങക്കും പൊള്ളുന്ന വില

വേനൽ ചൂട് കനത്തതോടെ ചെറുനാരങ്ങക്കും പൊള്ളുന്ന...

Read More >>
‘വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടം, ഉടൻ വീടുപണി തുടങ്ങും; 100 വീടെന്ന വാഗ്ദാനം ഞങ്ങൾ പാലിക്കും’; കെ മുരളീധരൻ

Apr 21, 2026 02:10 PM

‘വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടം, ഉടൻ വീടുപണി തുടങ്ങും; 100 വീടെന്ന വാഗ്ദാനം ഞങ്ങൾ പാലിക്കും’; കെ മുരളീധരൻ

‘വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടം, ഉടൻ വീടുപണി തുടങ്ങും; 100 വീടെന്ന വാഗ്ദാനം ഞങ്ങൾ പാലിക്കും’; കെ...

Read More >>
അറബിക്കടൽ കത്തുന്നു, കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം; മത്തിയും അയലയും കിട്ടാക്കനിയാകുമോ?

Apr 21, 2026 01:52 PM

അറബിക്കടൽ കത്തുന്നു, കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം; മത്തിയും അയലയും കിട്ടാക്കനിയാകുമോ?

അറബിക്കടൽ കത്തുന്നു, കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം; മത്തിയും അയലയും...

Read More >>
`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

Apr 21, 2026 01:21 PM

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ...

Read More >>
പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്റർ ഉടൻ മാറ്റും

Apr 21, 2026 12:24 PM

പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്റർ ഉടൻ മാറ്റും

പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്റർ ഉടൻ...

Read More >>
Top Stories

News Roundup