ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യഓ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യഓ ഉന്നയിച്ച്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Apr 23, 2026 06:50 AM | By sukanya

ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്ന് 14 പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യവുമായി ഉന്നയിച്ചിരിക്കുന്നത്.

സുരക്ഷിത ആഘോഷങ്ങളിലേക്ക് മാറണമെന്നും പടക്ക നിർമാണ കേന്ദ്രങ്ങൾക്ക് ദേശീയ നിലവാരം ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

Thiruvananthapuram

Next TV

Related Stories
ഇരിട്ടിയിൽ  ഓട്ടോ ടാക്‌സിയും ഒമിനിവാനും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

Apr 23, 2026 07:27 AM

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും ഒമിനിവാനും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും ഒമിനിവാനും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്...

Read More >>
ഗതാഗത നിയന്ത്രണം

Apr 23, 2026 06:53 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിലെ  യെമൻ പൗരൻ അറസ്റ്റിൽ

Apr 23, 2026 06:45 AM

ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിലെ യെമൻ പൗരൻ അറസ്റ്റിൽ

ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിലെ യെമൻ പൗരൻ...

Read More >>
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ

Apr 22, 2026 07:07 PM

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ...

Read More >>
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

Apr 22, 2026 05:18 PM

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

Apr 22, 2026 03:57 PM

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി...

Read More >>
Top Stories

GCC News