കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു
Apr 22, 2026 03:37 PM | By Remya Raveendran

തളിപ്പറമ്പ്: കരിമ്പത്ത് കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു.രാജാറാം എന്ന രാജു(41)ആണ് മരിച്ചത്. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപംനിര്‍മ്മാണം നടന്നുവരുന്ന റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെ താഴെ വീഴുകയായിരുന്നു.ഇന്ന് രാവിവെ 8.40 നാണ് സംഭവം. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Paintingworkerdeath

Next TV

Related Stories
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

Apr 22, 2026 05:18 PM

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

Apr 22, 2026 03:57 PM

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി...

Read More >>
വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

Apr 22, 2026 03:25 PM

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി...

Read More >>
‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

Apr 22, 2026 02:52 PM

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ...

Read More >>
പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

Apr 22, 2026 02:38 PM

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ...

Read More >>
നിധിൻ രാജിന്റെ മരണത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: ഫ്രാറ്റേണിറ്റിമൂവ്മെന്റ് കമ്മീഷണർ ഓഫീസ്മാർച്ച് നടത്തി

Apr 22, 2026 02:25 PM

നിധിൻ രാജിന്റെ മരണത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: ഫ്രാറ്റേണിറ്റിമൂവ്മെന്റ് കമ്മീഷണർ ഓഫീസ്മാർച്ച് നടത്തി

നിധിൻ രാജിന്റെ മരണത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: ഫ്രാറ്റേണിറ്റിമൂവ്മെന്റ് കമ്മീഷണർ ഓഫീസ്മാർച്ച്...

Read More >>
Top Stories

News Roundup

GCC News

Entertainment News