നിധിൻ രാജിന്റെ മരണത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: ഫ്രാറ്റേണിറ്റിമൂവ്മെന്റ് കമ്മീഷണർ ഓഫീസ്മാർച്ച് നടത്തി

നിധിൻ രാജിന്റെ മരണത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം: ഫ്രാറ്റേണിറ്റിമൂവ്മെന്റ് കമ്മീഷണർ ഓഫീസ്മാർച്ച് നടത്തി
Apr 22, 2026 02:25 PM | By Remya Raveendran

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് കാരണക്കാരായ അദ്ധ്യാപകരുൾപ്പെടെയുള്ള മുഴുവൻ കുറ്റവാളികളേയുംഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രാറ്റേണിറ്റി മൂവ്മെൻ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സിറ്റിപോലീസ്കമ്മീഷൻ ഓഫീസിലേക്ക്പ്രതിഷേധമാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫാത്തിമ തഹാനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഹൽ അഷറഫ്, സഈദ് ടി കെ എന്നിവർ സംസാരിച്ചുജവഹർ ബസ്സ് സ്റ്റാന്റിൽ നിന്നാരംഭിച്ച മാർച്ചിന്സഹീ , റിദാൽസിറാജ്, മർവ കവാഷ് തുടങ്ങിയവർ നേതൃത്വം നൽകി. സമരക്കാരെ ടൌൺ പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരത്തിന് ശേഷ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി.

Fretternittymovementmarch

Next TV

Related Stories
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

Apr 22, 2026 03:57 PM

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി...

Read More >>
കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

Apr 22, 2026 03:37 PM

കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി മരിച്ചു

കണ്ണൂർ കരിമ്പത്ത് കെട്ടിടത്തിൽ നിന്നും വീണ് പെയിൻ്റിങ് തൊഴിലാളി...

Read More >>
വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

Apr 22, 2026 03:25 PM

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ്

വെടിക്കെട്ടുപുര അപകടം:വേദനയുടെ ആഴം പറയാൻ കഴിയാത്ത സ്ഥിതി;മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സണ്ണി...

Read More >>
‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

Apr 22, 2026 02:52 PM

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ...

Read More >>
പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

Apr 22, 2026 02:38 PM

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:17 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
Top Stories

News Roundup

GCC News