പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
Apr 26, 2026 01:53 PM | By Remya Raveendran

വയനാട്: കോളിയാടി പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം.റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന ജിലി വിൽസെന്റ്.ബത്തേരി ഭാഗത്തുനിന്നും വന്ന പിക്കപ്പ്ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Accidentdeath

Next TV

Related Stories
ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

Apr 26, 2026 03:54 PM

ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ...

Read More >>
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

Apr 26, 2026 03:19 PM

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ...

Read More >>
നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Apr 26, 2026 03:01 PM

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം...

Read More >>
തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

Apr 26, 2026 02:52 PM

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ്...

Read More >>
കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു

Apr 26, 2026 02:21 PM

കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു

കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ...

Read More >>
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

Apr 26, 2026 02:12 PM

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന്...

Read More >>
Top Stories