ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
Apr 26, 2026 03:54 PM | By Remya Raveendran

ഇരിട്ടി :   ഇരിട്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധന യിൽ 5 ഗ്രാം എൽഡിഎമ്മിയുമായി ഉളിക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി. ഉളിക്കൽ മണിപ്പാറ സ്വദേശി എം മിഥിരാജ്(23),കെ മുഹമ്മദ് സാദിഖ്(26) എന്നിവരെയാണ് 5 ഗ്രാം എംഡിഎം എ യുമായി ഞായറാഴ്ച രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ സഫീർ മുഹമ്മദ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ കെ ഷാജി, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ മാരായ ബന്ദർ കോട്ടത്ത്ളപ്പിൽ, പ്രജിൽ രമിത്ത്,അഭിജിത്ത്, കെ ടി ജോർജ്, ജിനീഷ് എന്നിവരും ഉണ്ടായിരുന്നു.

Irittymdma

Next TV

Related Stories
മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

Apr 26, 2026 04:38 PM

മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ്...

Read More >>
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

Apr 26, 2026 03:19 PM

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ...

Read More >>
നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Apr 26, 2026 03:01 PM

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം...

Read More >>
തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

Apr 26, 2026 02:52 PM

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ്...

Read More >>
കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു

Apr 26, 2026 02:21 PM

കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നു

കനത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ...

Read More >>
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

Apr 26, 2026 02:12 PM

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന്...

Read More >>
Top Stories

News Roundup