ഉളിക്കൽ: ജോലിക്കിടയിൽ യുവാവിന് സൂര്യാതാപം ഏറ്റു . പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി കൊട്ടാടിക്കവലയിലെ അബിൻ ജോസ് (28) നാണ് സൂര്യതാപം ഏറ്റത് . ഇയാൾ ഉളിക്കൽ പഞ്ചായത്തിലെ പുറവയൽ പി എച്ച് സി യിൽ ചികത്സ തേടി. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിലാണ് സംഭവിച്ചത്. കാൽമുട്ടിനാണ് സൂര്യതാപം ഏറ്റത് . ഒരാഴ്ചയായി മലയോരത്ത് കനത്ത വെയിൽ തുടരുകയാണ് .
Ulikkal



.jpeg)





.jpeg)
.jpeg)

























