കണ്ണൂർ ഓൺലൈൻ വഴി മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

കണ്ണൂർ ഓൺലൈൻ വഴി മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ
Apr 28, 2026 11:16 AM | By sukanya

കണ്ണൂർ: ഓൺലൈൻ വഴി മയക്ക് മരുന്ന് വിൽപന നടത്തിവന്ന യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ് പട്ടുവം കടവ് സ്വദേശി തറമ്മിൽ ഹൗസിൽ കെ വി ഷമ്മാസിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്

10 ഗ്രാമിലധികം മെത്തഫിറ്റമിൻ പ്രതിയിൽ നിന്നും പിടികൂടി.എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി പി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏഴാം കോട്ടക്കിലിൽ നടത്തിയ റെയ്‌ഡിലാണ് മയക്ക് മരുന്ന് വേട്ട നടത്തിയത്. പാപ്പിനിശ്ശേരി അസി. എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയ ഉപയോഗിച്ചു ചില പ്രത്യേക കോഡുകൾ വഴിയാണ് പ്രതിമയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

Kannur

Next TV

Related Stories
സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 28, 2026 11:27 AM

സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ്...

Read More >>
രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

Apr 28, 2026 11:19 AM

രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക്...

Read More >>
ഭാര്യയെ വെട്ടിക്കൊല്ലാൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടൽ’: പ്രതി വിഷ്ണുനാഥ്

Apr 28, 2026 10:37 AM

ഭാര്യയെ വെട്ടിക്കൊല്ലാൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടൽ’: പ്രതി വിഷ്ണുനാഥ്

ഭാര്യയെ വെട്ടിക്കൊല്ലാൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടൽ’: പ്രതി...

Read More >>
നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം;  പലയിടത്തും വാഹനങ്ങൾ തടഞ്ഞു

Apr 28, 2026 10:34 AM

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; പലയിടത്തും വാഹനങ്ങൾ...

Read More >>
ഇടുക്കി നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​കും

Apr 28, 2026 10:28 AM

ഇടുക്കി നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​കും

ഇടുക്കി നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന്...

Read More >>
ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍  മഴയ്ക്ക് സാധ്യത

Apr 28, 2026 09:46 AM

ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ മഴയ്ക്ക്...

Read More >>
Top Stories

News Roundup