‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനം; മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’; അടൂർ പ്രകാശ്

‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനം; മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’; അടൂർ പ്രകാശ്
May 3, 2026 02:01 PM | By Remya Raveendran

കൊച്ചി:  നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ടെന്ന് അദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ ഘടനയല്ല കോൺഗ്രസിന്. ആരെ വേണമെങ്കിലും സിപിഐഎമ്മിന് മുഖ്യമന്ത്രിയാക്കാം. കോൺഗ്രസ് പാർട്ടിയിൽ എഐസിസിസി തീരുമാനിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.എഐസിസി തീരുമാനം ഞങ്ങൾ നടപ്പാക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്ത് തീരുമാനം എടുത്താലും ഞങ്ങൾ ഒറ്റക്കെട്ടായി അതിനു വേണ്ടി നിൽക്കും. അധികാരത്തിലെത്തിയാൽ കാര്യങ്ങൾ തീരുമാനിക്കാൻ അധികം ദിവസം വേണ്ടി വരില്ല. വേഗത്തിൽ ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിക്കും. യു.ഡി.എഫിന് തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്ന് ‌സംശയം വേണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികൾക്കും നിർണായകമാണ്. രാജ്യത്തെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് സർക്കാരിനെ നിലനിർത്താൻ എൽഡിഎഫിന് തിരഞ്ഞെടുപ്പ് ജയിച്ചേ തീരൂ. പത്തു കൊല്ലം അധികാരത്തിന് പുറത്തുനിന്ന യുഡിഎഫിന് ഇത്തവണയെങ്കിലും ജയിക്കാനായില്ലെങ്കിൽ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാകും. നിയമസഭയിൽ സാന്നിധ്യo അറിയിക്കുന്നതിനൊപ്പം വോട്ട് ശതമാനവും ഉയർത്തി അവഗണിക്കപ്പെടാൻ ആകാത്ത ശക്തിയായി മാറാൻ എൻഡിഎയ്ക്കും ജയം അനിവാര്യമാണ്.

Adoorprakash

Next TV

Related Stories
കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

May 3, 2026 03:57 PM

കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം...

Read More >>
പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

May 3, 2026 02:52 PM

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍...

Read More >>
‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

May 3, 2026 02:37 PM

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ ശൈലജ

‘പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും; കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും’; കെ കെ...

Read More >>
‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

May 3, 2026 02:24 PM

‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്‍

‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി...

Read More >>
‘വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’; CEO

May 3, 2026 02:14 PM

‘വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’; CEO

‘വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’;...

Read More >>
കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

May 3, 2026 01:09 PM

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച...

Read More >>
Top Stories

Entertainment News