വായനക്കളരി ഉൽഘാടനം ചെയ്തു

വായനക്കളരി ഉൽഘാടനം ചെയ്തു
May 3, 2026 12:57 PM | By sukanya

പേരാവൂർ : അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം, ഏലപ്പീടിക

പേരാവൂർ - കണിച്ചാർ നേതൃസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാക്കളരി ഉൽഘാടനം ചെയ്തു. മെയ് ഒന്നു മുതൽ പത്ത് വരെ നീണ്ടു നിൽക്കുന്ന വിത്യസ്തങ്ങളായ പരിപാടികളോടെ ഏലപ്പീടിക അനുഗ്രഹവായനശാലയിൽ വെച്ച് നടക്കുന്ന വായനക്കളരി ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ നിപുൺ പായം ഉൽഘാടനം ചെയ്തു.പേരാവൂർ - കണിച്ചാർ നേതൃസമിതി കൺവീനർ ടി.കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ജിമ്മി അബ്രാഹം, ജോബ് ഒ.എ, സെബാസ്റ്റ്യൻ പി.വി, ഷിജു. ഇ.കെ, സന്തോഷ് എം.എൽ,സനോജ് ലാസർ, ദിലീപ്. എ.ബി,മല്ലിക പൗലോസ്, എന്നിവർ വായനക്കളരിക്ക് നേതൃത്വം നൽകി.

Peravoor

Next TV

Related Stories
‘വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’; CEO

May 3, 2026 02:14 PM

‘വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’; CEO

‘വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’;...

Read More >>
‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനം; മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’; അടൂർ പ്രകാശ്

May 3, 2026 02:01 PM

‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനം; മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’; അടൂർ പ്രകാശ്

‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനം; മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’; അടൂർ...

Read More >>
കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

May 3, 2026 01:09 PM

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച...

Read More >>
കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

May 3, 2026 01:06 PM

കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച...

Read More >>
വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

May 3, 2026 12:11 PM

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ...

Read More >>
ഗുണ്ടൽപേട്ടിൽ വാഹനാപകടം:  വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

May 3, 2026 11:26 AM

ഗുണ്ടൽപേട്ടിൽ വാഹനാപകടം: വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

ഗുണ്ടൽപേട്ടിൽ വാഹനാപകടം: വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
Top Stories

News Roundup