കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ പിടികൂടി

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ പിടികൂടി
May 3, 2026 11:14 AM | By sukanya

കണ്ണൂർ: തന്നടയിൽ നിന്നുംഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്ഡിൽ പിടികൂടി

ചെമ്പിലോട് തന്നട മേപ്പൊയിലിൽ നിന്നാണ് എടക്കാട് പോലീസ് 5 ഗുണ്ടുകളും മൂന്ന് കിലോയിലധികം വെടിമരുന്നും കണ്ടെത്തിയത്.മേപ്പൊയിൽ സ്വദേശി നാണുവിനെതിരെ കേസെടുത്തു

വീട്ടിൽ ബോംബിന് സമാനമായ പടക്ക നിർമ്മാണം നടക്കുന്നതായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു റെയ്‌ഡ്

പടക്ക കടകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ വൻതോതിൽ അനധികൃത പടക്ക നിർമ്മാണം നടക്കുന്നതായി പൊലിസ് പറഞ്ഞു. മെയ് 4 ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് സുരക്ഷ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Kannur

Next TV

Related Stories
വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

May 3, 2026 12:11 PM

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ...

Read More >>
ഗുണ്ടൽപേട്ടിൽ വാഹനാപകടം:  വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

May 3, 2026 11:26 AM

ഗുണ്ടൽപേട്ടിൽ വാഹനാപകടം: വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

ഗുണ്ടൽപേട്ടിൽ വാഹനാപകടം: വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ മുന്നണികൾ

May 3, 2026 11:20 AM

ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ മുന്നണികൾ

ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ...

Read More >>
വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

May 3, 2026 09:31 AM

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 09:17 AM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

യുഡിഎഫ് മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
വോട്ടെണ്ണൽ:   ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്.

May 3, 2026 08:00 AM

വോട്ടെണ്ണൽ: ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്.

വോട്ടെണ്ണൽ: ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി...

Read More >>
Top Stories

News Roundup