തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്
May 3, 2026 09:17 AM | By sukanya

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നല്ലൊരു വിജയം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എത്ര സീറ്റ് കിട്ടുമെന്ന് താൻ പറഞ്ഞിട്ടില്ല. പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്നും മുഖ്യമന്ത്രി ആകാൻ തനിക്ക് മോഹമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. പതിനായിരം ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പു സമയത്തായിരുന്നു. പ്രചാരണ സമയത്ത് ഭൂരിപക്ഷം കുറയുമെന്ന് പറയാൻ പറ്റില്ലല്ലോയെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Sunnyjoseph

Next TV

Related Stories
വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

May 3, 2026 09:31 AM

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​...

Read More >>
വോട്ടെണ്ണൽ:   ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്.

May 3, 2026 08:00 AM

വോട്ടെണ്ണൽ: ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്.

വോട്ടെണ്ണൽ: ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി...

Read More >>
സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത

May 3, 2026 06:13 AM

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത...

Read More >>
രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച

May 3, 2026 06:07 AM

രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച

രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം...

Read More >>
വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

May 3, 2026 06:05 AM

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ...

Read More >>
റെയിൽവേ ഗേറ്റ് അടച്ചിടും

May 3, 2026 05:54 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
Top Stories

News Roundup