തിരുവനന്തപുരം : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ സൗത്ത്-കണ്ണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താണ-ആയിക്കര (ആനയിടുക്ക്) ലെവൽക്രോസ് മെയ് അഞ്ചിന് രാവിലെ എട്ടുമണി മുതൽ മെയ് ആറിന് രാത്രി 11 മണിവരെയും തലശ്ശേരി-എടക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ബ്രണ്ണൻ കോളേജ്-എൻ എച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ലെവൽക്രോസ് മെയ് ഏഴിന് രാവിലെ എട്ടുമണി മുതൽ മെയ് എട്ടിന് രാത്രി 11 മണിവരെയും അടച്ചിടും.
Railwaygate

.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)

.jpeg)
.jpeg)






















