വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
May 3, 2026 06:05 AM | By sukanya

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച (4-05-2026) കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

Kozhikode

Next TV

Related Stories
സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത

May 3, 2026 06:13 AM

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത

സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ വേ​ന​ല്‍ മ​ഴയ്ക്ക് സാധ്യത...

Read More >>
രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച

May 3, 2026 06:07 AM

രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചൊ​വ്വാ​ഴ്ച

രണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗം...

Read More >>
റെയിൽവേ ഗേറ്റ് അടച്ചിടും

May 3, 2026 05:54 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
വോട്ടെണ്ണൽ ::പടക്ക കടകൾ മെയ് അഞ്ചുവരെ അടച്ചിടണം

May 3, 2026 05:50 AM

വോട്ടെണ്ണൽ ::പടക്ക കടകൾ മെയ് അഞ്ചുവരെ അടച്ചിടണം

വോട്ടെണ്ണൽ ::പടക്ക കടകൾ മെയ് അഞ്ചുവരെ...

Read More >>
വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച് അധികാരികൾ.

May 2, 2026 07:14 PM

വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച് അധികാരികൾ.

വെണ്ടേക്കും ചാൽ ചെങ്കൽ ക്വാറിയിലെ വെള്ളം ഒഴുകിയെത്തി റോഡ് തകരുമ്പോഴും കണ്ണടച്ച്...

Read More >>
പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി മറിഞ്ഞു

May 2, 2026 07:09 PM

പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി മറിഞ്ഞു

പേര്യ വട്ടപ്പൊയിലിൽ കാറ് തലകീഴായി...

Read More >>
Top Stories

News Roundup

Entertainment News