ഗുണ്ടൽപേട്ടിൽ വാഹനാപകടം: വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

ഗുണ്ടൽപേട്ടിൽ വാഹനാപകടം:  വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.
May 3, 2026 11:26 AM | By sukanya

കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ, മുനീറ എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

Accident

Next TV

Related Stories
വായനക്കളരി ഉൽഘാടനം ചെയ്തു

May 3, 2026 12:57 PM

വായനക്കളരി ഉൽഘാടനം ചെയ്തു

വായനക്കളരി ഉൽഘാടനം...

Read More >>
വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

May 3, 2026 12:11 PM

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ...

Read More >>
ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ മുന്നണികൾ

May 3, 2026 11:20 AM

ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ മുന്നണികൾ

ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ...

Read More >>
കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ പിടികൂടി

May 3, 2026 11:14 AM

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ പിടികൂടി

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ...

Read More >>
വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

May 3, 2026 09:31 AM

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 09:17 AM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

യുഡിഎഫ് മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
Top Stories

News Roundup