ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ മുന്നണികൾ

ഇനി മണിക്കൂറുകൾ മാത്രം: ശുഭ പ്രതീക്ഷയിൽ മുന്നണികൾ
May 3, 2026 11:20 AM | By sukanya

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 ഉദ്യോഗസ്ഥർ സജ്ജം. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 85 ന് മുകളിൽ സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. തുടർഭരണം കിട്ടുമെന്ന് എൽഡിഎഫും കരുതുന്നു. അതേസമയം ചുരുങ്ങിയത് 2 സീറ്റെങ്കിലും കിട്ടുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.

തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ച ഭരണമാറ്റം പ്രതിപക്ഷനിരയെ ആവേശം കൊള്ളിക്കുകയാണ്.

അതേസമയം എക്സിറ്റ് പോളുകൾ തള്ളുന്ന എൽഡിഎഫ് ഭരണതുടർച്ചയെന്ന പ്രതീക്ഷയിലാണ്. 75 സീറ്റ് വരെ കിട്ടുമെന്നാണ് മുന്നണി നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ. എന്നാൽ നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബിജെപി ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. നേമത്തെ ജയം ബിജെപിക്ക് ഏറെ പ്രധാനമാണ്.

Thiruvananthapuram

Next TV

Related Stories
വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

May 3, 2026 12:11 PM

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ പോലീസ്

വോട്ടെണ്ണൽ: ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടിയുമായി പേരാവൂർ...

Read More >>
ഗുണ്ടൽപേട്ടിൽ വാഹനാപകടം:  വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

May 3, 2026 11:26 AM

ഗുണ്ടൽപേട്ടിൽ വാഹനാപകടം: വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

ഗുണ്ടൽപേട്ടിൽ വാഹനാപകടം: വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ പിടികൂടി

May 3, 2026 11:14 AM

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ പിടികൂടി

കണ്ണൂരിൽ ഉഗ്രശേഷിയുള്ള ഗുണ്ടും വെടിമരുന്നും പൊലിസ് റെയ്‌ഡിൽ...

Read More >>
വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

May 3, 2026 09:31 AM

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

വോ​ട്ടെ​ണ്ണ​ൽ നാളെ ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​...

Read More >>
തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

May 3, 2026 09:17 AM

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും- മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി ജോസഫ്

യുഡിഎഫ് മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ലെന്ന് സണ്ണി...

Read More >>
വോട്ടെണ്ണൽ:   ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്.

May 3, 2026 08:00 AM

വോട്ടെണ്ണൽ: ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്.

വോട്ടെണ്ണൽ: ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി...

Read More >>
Top Stories

News Roundup