സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര് (70) അന്തരിച്ചു. കോട്ടയത്തെ സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സീരി) ദീര്‍ഘകാലം അധ്യാപകനും എംജി സര്‍വകലാശാലയില്‍ ഡീന്‍ ഓഫ് സ്റ്റഡീസുമായിരുന്നു. 1955 നവംബര്‍ 15ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കല്‍ കുര്യന് - ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കല്‍ തോമാ കത്തനാര് ജനിച്ചത്.
Malpan Koonammakkal Thoma Kathanar passes away





































