കണ്ണൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.

കണ്ണൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.
May 4, 2026 07:30 AM | By sukanya

കണ്ണൂർ : കണ്ണൂർ ജില്ലയിൽ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു.

മൂന്ന് കേന്ദ്രങ്ങളിലായാണ് കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണുന്നത്. ചാല ചിൻ ടെക് കോളേജ് തളിപ്പറമ്പ് സര്‍ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി ഗവൺമെന്റ് ബ്രെണ്ണൻ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണനുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്

. അല്പസമയത്തിനകം സ്ട്രോങ്ങ് റൂം തുറക്കും.എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങും 8:30 യോടു കൂടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണി തുടങ്ങും.അതിനിടെ

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ നാലോ അതിലധികമോ പേർ സംഘം ചേരുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു.

നാളെ (5) പുലർച്ചെ 12 മണി വരെയാണ് നിരോധനം. ജില്ലയിൽ പോലീസ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Kannur

Next TV

Related Stories
രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം

May 4, 2026 09:14 AM

രാജ്യത്ത് ഇന്ധന വില വർധനവ് അഞ്ചുദിവസത്തിനകം

രാജ്യത്ത് ഇന്ധന വില വർധനവ്...

Read More >>
കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

May 4, 2026 09:11 AM

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ...

Read More >>
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു

May 4, 2026 08:32 AM

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ...

Read More >>
പൊന്നാനി കടലില്‍ മത്സ്യത്തൊഴിലാളികള്‍ കപ്പലിനടിയില്‍ കുടുങ്ങി;  തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു.

May 4, 2026 06:45 AM

പൊന്നാനി കടലില്‍ മത്സ്യത്തൊഴിലാളികള്‍ കപ്പലിനടിയില്‍ കുടുങ്ങി; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു.

പൊന്നാനി കടലില്‍ മത്സ്യത്തൊഴിലാളികള്‍ കപ്പലിനടിയില്‍ കുടുങ്ങി; തൊഴിലാളികള്‍ അത്ഭുതകരമായി...

Read More >>
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സംഘം ചേരുന്നത് നിരോധിച്ചു

May 4, 2026 04:52 AM

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സംഘം ചേരുന്നത് നിരോധിച്ചു

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സംഘം ചേരുന്നത്...

Read More >>
ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും ഫലസൂചനകള്‍ ആദ്യമണിക്കൂറില്‍

May 4, 2026 04:50 AM

ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും ഫലസൂചനകള്‍ ആദ്യമണിക്കൂറില്‍

ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും ഫലസൂചനകള്‍...

Read More >>
Top Stories