സണ്ണി ജോസഫിന്റെ വിജയം : പേരാവൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി

സണ്ണി ജോസഫിന്റെ വിജയം : പേരാവൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി
May 5, 2026 06:09 AM | By sukanya

പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സണ്ണി ജോസഫിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.നേതാക്കളായ ജൂബിലി ചാക്കോ, ബൈജു വർഗീസ്, സണ്ണി പൊട്ടക്കൽ, നൂറുദ്ദീൻ മുള്ളേരിക്കൽ, സിറാജ് പൂക്കോത്ത് എന്നിവർ നേതൃത്വം നൽകി.

കേളകത്തും യു.ഡി.എഫ് ആഹ്ളാദ പ്രകടനം നടത്തി.സന്തോഷ് ജോസഫ്. ലിസി ജോസഫ്, ബിജു ചാക്കോ, പി.എ അബ്ദുൽ സെലാം തുടങ്ങിയവർ നേതൃത്വം നൽകി. കൊട്ടിയൂർ, അടക്കാത്തോട്, കണിച്ചാർ ടൗണുകൾ കേന്ദ്രീകരിച്ചും ആഹ്ളാദ പ്രകടനങ്ങൾ നടത്തി.

Peravoor

Next TV

Related Stories
ഹോര്‍മുസിലേക്ക് പ്രവേശിച്ച യുഎസ് യുദ്ധ കപ്പല്‍ ആക്രമിച്ചതായി ഇറാന്‍

May 5, 2026 06:30 AM

ഹോര്‍മുസിലേക്ക് പ്രവേശിച്ച യുഎസ് യുദ്ധ കപ്പല്‍ ആക്രമിച്ചതായി ഇറാന്‍

ഹോര്‍മുസിലേക്ക് പ്രവേശിച്ച യുഎസ് യുദ്ധ കപ്പല്‍ ആക്രമിച്ചതായി...

Read More >>
കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

May 5, 2026 06:19 AM

കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ്...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

May 4, 2026 09:37 PM

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

May 4, 2026 09:32 PM

ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു...

Read More >>
യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ

May 4, 2026 05:37 PM

യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ

യുഡിഎഫ് വിജയത്തിന് നന്ദി പറഞ്ഞ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി

May 4, 2026 05:32 PM

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം...

Read More >>
Top Stories

News Roundup