പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപിടിത്തം

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപിടിത്തം
May 5, 2026 10:49 AM | By sukanya

കണ്ണൂർ: പയ്യന്നൂർ സ്വാമി മുക്കിലെ ഈസ്റ്റേൺ വുഡ് മരമില്ലിൽ ഇന്ന് പുലർച്ചെ തീപിടിത്തം. രാവിലെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. മില്ലിലെ മരത്തടി കഷ്ണങ്ങൾക്കും മെഷിനറികൾക്കുമാണ് ഭാഗികമായി തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട സമീപവാസികൾ ഉടൻ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ദാനിയേലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.വി. വിപിൻ, പി.പി. രാഹുൽ, ജിഷ്ണു ദേവ്, എസ്. ജിഷ്ണു, എസ്. ജോബി, ജുബിൻ എ. ജോണി, ജോബി മോൻ, എം.എസ്. അഖിൽ, ഹോം ഗാർഡ് ടി.കെ. സനീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Kannur

Next TV

Related Stories
സിനിമാഭിനയം നിർത്തി: ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം

May 5, 2026 12:14 PM

സിനിമാഭിനയം നിർത്തി: ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം

സിനിമാഭിനയം നിർത്തി: ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി...

Read More >>
സ്വയം പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങളുണ്ട്, തെറ്റുതിരുത്തൽ പ്രക്രിയ തുടരണം- പി. ജയരാജൻ

May 5, 2026 12:07 PM

സ്വയം പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങളുണ്ട്, തെറ്റുതിരുത്തൽ പ്രക്രിയ തുടരണം- പി. ജയരാജൻ

സ്വയം പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങളുണ്ട്, തെറ്റുതിരുത്തൽ പ്രക്രിയ തുടരണം- പി....

Read More >>
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

May 5, 2026 11:23 AM

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന്...

Read More >>
ചരിത്ര ഭൂരിപക്ഷം : മലയോരത്തിന് നന്ദിപറഞ്ഞ് സജീവ് ജോസഫ്

May 5, 2026 11:19 AM

ചരിത്ര ഭൂരിപക്ഷം : മലയോരത്തിന് നന്ദിപറഞ്ഞ് സജീവ് ജോസഫ്

ചരിത്ര ഭൂരിപക്ഷം : മലയോരത്തിന് നന്ദിപറഞ്ഞ് സജീവ്...

Read More >>
കോ​ട്ട​യ​ത്ത് കെ​സി വേണുഗോപാലിന്റെ ​​ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ

May 5, 2026 11:04 AM

കോ​ട്ട​യ​ത്ത് കെ​സി വേണുഗോപാലിന്റെ ​​ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ

കോ​ട്ട​യ​ത്ത് കെ​സി വേണുഗോപാലിന്റെ ​​ഫ്ല​ക്സി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച...

Read More >>
കണ്ണൂർ പയ്യന്നൂരിൽ  വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

May 5, 2026 10:52 AM

കണ്ണൂർ പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

കണ്ണൂർ പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌...

Read More >>
Top Stories

News Roundup