വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും
May 6, 2026 04:31 PM | By Remya Raveendran

ചെന്നൈ :  തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രിക്കഴകം (TVK) നാളെ അധികാരമേൽക്കുകയാണ്. നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന കടമ്പ കടക്കാൻ തീവ്രമായ രാഷ്ട്രീയ ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. എന്നാൽ, രണ്ട് മന്ത്രിസ്ഥാനങ്ങളും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നൽകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഈ പിന്തുണ. ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച കോൺഗ്രസിന്റെ ഈ നീക്കം ഇന്ത്യ സഖ്യത്തിൽ തന്നെ വലിയ വിള്ളലുകൾ വീഴ്ത്തുന്നതും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്നതുമാണ്.

വിജയ് പിന്തുണ തേടിക്കൊണ്ട് സിപിഐ നേതാവ് ആനി രാജയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഐ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. തമിഴ്‌നാട്ടിൽ ഒരു സീറ്റ് മാത്രമുള്ള ബിജെപിക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്നില്ല.

Vijaysarkkar

Next TV

Related Stories
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

May 6, 2026 03:23 PM

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ...

Read More >>
സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

May 6, 2026 03:08 PM

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ...

Read More >>
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

May 6, 2026 02:55 PM

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ...

Read More >>
തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും ആശ്വാസം

May 6, 2026 02:21 PM

തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും ആശ്വാസം

തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും...

Read More >>
Top Stories

News Roundup